SPECIAL REPORTപന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്നു കുപ്പായം ഊരി അമ്പലത്തില്‍ കയറി വിഎസ് അച്യുതാനന്ദന്‍; കമ്മ്യൂണിസ്റ്റ് നേതാവ് ആചാരപ്രകാരം അമ്പലത്തില്‍ കയറിയെന്ന മാധ്യമ വാര്‍ത്തകള്‍ വിവാദമായി; വിഎസിന്റെ ആ 'ക്ഷേത്രപ്രവേശനം' പിന്നീട് ചരിത്രമായി; ആ പോരാട്ടം വിജയിച്ച കഥ!മറുനാടൻ മലയാളി ഡെസ്ക്22 July 2025 10:57 AM IST